ഈ ഒരു സൂത്രം ചെയ്താൽ മതി.!! ഏത് കായ്ക്കാത്ത ബട്ടർ മരവും ഇനി കുലകുത്തി കായ്‌ക്കും.. ഇങ്ങനെ ചെയ്‌താൽ ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും!! | Avocado Cultivation Easy Tips
Avocado Cultivation Easy Tips : അവോക്കാഡോ മരം കായ്ക്കുന്നില്ലേ? ഈ 2 വളങ്ങൾ മാത്രം മതി! ഏത് കായ്ക്കാത്ത ബട്ടർ മരവും കുലകുത്തി കായ്‌കും; ഇനി അവോക്കാഡോ പൊട്ടിച്ചു മടുക്കും. ഇനി ഒരിക്കലും കടയിൽ നിന്നും അവോക്കാഡോ വാങ്ങില്ല. ഒരു അവോക്കാഡോയിൽ നിന്നും കിലോ കണക്കിന് ബട്ടർ പറിക്കാം. അവക്കാഡോ കായിക്കാത്തത് കൊണ്ട് അത് വെട്ടി കളയുന്ന ധാരാളം ആളുകളുണ്ട്. കൃത്യമായ പരിചരണവും വളപ്രയോഗവും ഇല്ലായെങ്കിൽ വേണ്ട വിധത്തിൽ വിളവെടുക്കാൻ സാധിക്കാത്ത ഒരു ഇനമാണ് അവക്കാഡോ […]