Browsing tag

banana halwa recipe

പഴം കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ 😍😍 സ്വാദിഷ്ഠമായ കറുത്ത ഹൽവ നിമിഷങ്ങൾക്കുള്ളിൽ റെഡി ആക്കാം 😋👌|banana halwa recipe

banana halwa recipe malayalam : കടയിൽ നിന്ന് വാങ്ങുന്ന കറുത്ത ഹലുവ പോലെ അതീവ രുചിയുള്ളതും ഹെൽത്തി ആയതുമായ ഹലുവ വെറും 20 മിനിറ്റിൽ തന്നെ വീട്ടിൽ ഉണ്ടാക്കുന്ന വഴിയാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ഒരുപാട് പഴുത്ത് പോയ ഏത് പഴവും മറ്റും നമുക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ആവശ്യത്തിന് ഏത്തപ്പഴം എടുത്ത് ഒന്ന് ചെറുതായി നുറുക്കി എടുക്കുക. ഏത് അളവിൽ വേണമെങ്കിലും ഏത്തപ്പഴം മുറിച്ചെടുക്കാവുന്നതാണ്. കാരണം ഇത് മിക്സിയുടെ ജാറിൽ […]