Browsing tag

Banana semiya snacks recipe malayalam :

വീട്ടിൽ സേമിയ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ തോന്നീലല്ലോ 😍😍 നേന്ത്രപ്പഴവും സേമിയയും മിക്സിയിൽ ഇങ്ങനെ ചെയ്തു നോക്കൂ😋👌|Easy Banana semiya snacks recipe

easy-banana-semiya-snacks-recipe-malayalam : നേന്ത്രപ്പഴവും സേമിയയും കൊണ്ട് വളരെ വ്യത്യസ്തമായ രീതിയിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ഡ്രിങ്ക് നമുക്കു നോക്കാം. ഇത് അധികമാരും ട്രൈ ചെയ്യാത്ത ഒരു ഐറ്റം ആയിരിക്കും. ഇത് ഉണ്ടാക്കുവാൻ ആയിട്ട് ആദ്യം ഇതിനുവേണ്ടി ആവശ്യമുള്ള സേമിയ വേവിച്ചെടുക്കുക ആണ് ചെയ്യേണ്ടത്. അതിനായി കുറച്ച് കൂടുതൽ വെള്ളം ഒഴിച്ച് വേവിക്കുക യാണെങ്കിൽ സേമിയ കട്ടപിടിക്കാതെ ഒട്ടിപ്പിടിക്കാതെ നല്ല രീതിയിൽ കിട്ടുന്നതാണ്. അരക്കപ്പ് സേമിയ എടുത്ത് വെള്ളം തിളപ്പിച്ച് നല്ലപോലെ വേവിച്ച് ഊറ്റി എടുക്കുക. അടുത്തതായി […]