Browsing tag

banana snack recipe

നേന്ത്രപ്പഴവും ഗോതമ്പ്പൊടിയും കൊണ്ട് ഹെൽത്തിയായ നാലുമണി പലഹാരം 😋👌|Banana-Wheat flour-Snack Recipe

Banana-Wheat flour-Snack Recipe Malayalam : വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന അടിപൊളി നാലുമണി പലഹാരത്തിന്റെ റെസിപ്പി ആണിത്. തയ്യാറാക്കുന്നത് എങ്ങനെയാണെന് നോക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരിക്കലെങ്കിലും ഇതുപോലെ ട്രൈ ചെയ്തു നോക്കിക്കേ. ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ […]