ഫലങ്ങൾ ഇരട്ടിയാവാൻ ബാർക്ക് ഗ്രാഫ്റ്റിംഗ് രീതിയി ചെയ്തുനോക്കു; എത്ര കായ്ക്കാത്ത മാവും കായ്ക്കും..!! | Bark Grafting Method
Bark Grafting Method : ചക്ക, മാങ്ങ പോലുള്ള ഫലങ്ങളുടെ സീസൺ ആയാൽ അത് ഉപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ പലപ്പോഴും ഒരു വർഷം കായ്ച മാവിൽ നിന്നും അടുത്തവർഷം കായ്ഫലങ്ങൾ ലഭിക്കാത്ത അവസ്ഥ പല സ്ഥലങ്ങളിലും കണ്ടു വരാറുണ്ട്. മാത്രമല്ല നട്ട് എത്ര വർഷം കഴിഞ്ഞാലും ഒരു കായ പോലും ലഭിക്കാത്ത മാവുകളും പലസ്ഥലങ്ങളിലും കണ്ടു വരുന്നു. അത്തരം സാഹചര്യങ്ങളിലെല്ലാം തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ബാർക്ക് ഗ്രാഫ്റ്റിംഗ് എന്ന […]