ദിവസവും കിലോക്കണക്കിന് പയർ പറിക്കുന്ന പയർചെടി വീട്ടിൽ തന്നെ ഉണ്ടാക്കാം; ഇങ്ങനെ ചെയ്തു നോക്കൂ നിങ്ങൾക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കാം..!! | Beans Cultivation Tip Using Pesticide
Beans Cultivation Tip Using Pesticide : വളരെ കുറഞ്ഞ സ്ഥലത്ത് ഒരുപാട് പയർ വിളവെടുക്കുവാനും നല്ലൊരു കീടനാശിനി തയ്യാറാക്കുന്നതിനും ആയിട്ടുള്ള രീതിയാണ് ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത്. സ്ഥലം കുറവാണ് എങ്കിൽ ഗ്രോ ബാഗുകളിലും പയർ നമുക്ക് കൃഷി ചെയ്ത് എടുക്കാവുന്നതാണ്. അതിനായി ആദ്യം തന്നെ സ്ഥലം ഒരുക്കുകയാണ് വേണ്ടത്. വീടിൻറെ സൈഡിലോ മതിലിന്റെ ഭാഗത്തൊക്കെ നമുക്ക് പയർ കൃഷി ചെയ്യാവുന്നതാണ്. ആദ്യം തന്നെ മണ്ണ് നന്നായി ഇളക്കി കുമ്മായം ഇട്ട് ഒരു ദിവസം വയ്ക്കുകയാണ് […]