പല പ്രശ്നങ്ങൾക്കും പരിഹാരമായ ഒരു കിടിലൻ ഹെൽത്ത് ഡ്രിങ്ക്!! ഇത് വെറും വയറ്റിൽ കുടിച്ചാൽ രക്തയോട്ടം വർധിക്കും വെരികോസ് വെയ്ൻ ജീവിതത്തിൽ വരികയുമില്ല..!! | Beetroot Juice For Blood Circulation
Beetroot Juice For Blood Circulation: മിക്ക സ്ത്രീകളിലും കണ്ടുവരാറുള്ള അസുഖങ്ങളിൽ ഒന്നാണ് വെരിക്കോസ് വെയിൻ. കാലിലും മറ്റു ശരീര ഭാഗങ്ങളിലും ഞരമ്പ് തടിച്ചു നിൽക്കുന്ന ഈ ഒരു അസുഖം അധികം കാര്യമാക്കേണ്ട എന്ന ചിന്താഗതിയാണ് പലർക്കും ഉള്ളത്. അതുകൊണ്ടുതന്നെ പിന്നീട് ഇത് മൂർദ്ധന്യാവസ്ഥയിൽ എത്തി ഞരമ്പ് പൊട്ടി ബ്ലീഡിങ് പോലുള്ള പ്രശ്നങ്ങൾ തുടങ്ങുമ്പോഴാണ് പലരും ഡോക്ടർമാരെ കാണാനായി പോകാറുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ സർജറി പോലുള്ള വലിയ കാര്യങ്ങളിലേക്ക് പോവുകയും പിന്നീട് അത് പൂർണ്ണമായും സുഖപ്പെടാനായി കൂടുതൽ […]