Browsing tag

Benefits of Mulberries

ഈ പഴത്തിന്റെ പേര് അറിയാമോ? 😳😱 കുഞ്ഞൻ പഴം അത്ര നിസ്സാരനല്ല.!! ഈ പഴം കണ്ടവരും കഴിച്ചവരും അറിഞ്ഞിരിക്കണം😨👌

Benefits of Mulberries malayalam : എല്ലാവർക്കും സുപരിചിതവും വളരെ ഇഷ്ടപ്പെട്ടതും ആയിട്ടുള്ള പഴക്കത്തിൽ പെട്ട ഒന്നാണ് മൾബറികൾ. മൾബറി പഴത്തിന് ഗുണങ്ങൾ എന്തൊക്കെയാണെന്ന് പരിചയപ്പെടാം. മുറേഷി കുടുംബത്തിലെ ഒരു അംഗമായ മൾബറിയുടെ ഉത്ഭവം ചൈനയിൽ ആണ്. പട്ടുനൂൽപ്പുഴു കളുടെ പ്രധാന ആഹാരം മൾബറി ചെടിയുടെ ഇല എന്നിരിക്കെ ഇന്ത്യയിലുടനീളം ഇവ കൃഷി ചെയ്യുന്നു.മൾബറി ചെടികൾ പൊതുവേ 150 ഓളം ഇനങ്ങളിൽ കാണപ്പെടുന്നു. എന്നാൽ പത്തോ പന്ത്രണ്ടോ ഇനങ്ങളാണ് ലഭിക്കുന്നത്. പ്രമേഹം ഇന്നത്തെ കാലത്ത് ഏതൊരു ആളുകളും […]