Browsing tag

benifits

സ്നേക് പ്ലാന്റ് അഥവാ സർപ്പപോള എന്ന അത്ഭുത സസ്യം; അറിയാം ഇവയെ കുറിച്ച് വിശദമായി..!! | Snake Plant Benefits

Snake Plant Benefits : എല്ലാവർക്കും ചെടികൾ ഇഷ്ടമാണല്ലോ. ചെടികൾ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെ കാണില്ല. ഇൻഡോർ പാന്റ് ആണെങ്കിലും ഔട്ട്ഡോർ പ്ലാന്റുകൾ ആണെങ്കിലും എല്ലാവരുടെയും വീടുകളിൽ ചെടികൾ ഉറപ്പായിട്ടും ഉണ്ടായിരിക്കും. സ്നേക് പ്ലാന്റ് അല്ലെങ്കിൽ സർപ്പപോള എന്നറിയപ്പെടുന്ന ചെടികളുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് പരിചയപ്പെടാം. ഈ ചെടിയുടെ ഇലകൾ ശ്രദ്ധിക്കുകയാണെങ്കിൽ സർപ്പത്തിന് പടം പൊളിച്ചതുപോലെ ഇരിക്കുന്നതായി കാണാം. മാത്രവുമല്ല പണ്ടുകാലങ്ങളിലെ വൈദ്യൻമാർ വിഷ ദംശനത്തിന് ഇതിനെ മരുന്നായി ഉപയോഗിച്ചിരുന്നു. അതുകൊണ്ടാണ് ഇവയ്ക്ക് ഈ ഒരു […]

ഈ ചെടി അപ്പോൾ പാഴ്ചെടി അല്ലായിരുന്നോ; വരൂ, കേശപുഷ്പ്പത്തിന്റെ ഗുണങ്ങൾ അറിയാം..!! | Benefits Of Centratherum Punctatum

Benefits Of Centratherum Punctatum : നമ്മുടെ നാട്ടിലെ പറമ്പുകളിൽ ഒക്കെ സമൃദ്ധമായി കാണുന്ന ഒരു ചെടിയാണ് കേശ പുഷ്പം. ഇപ്പോൾ എന്നാൽ പറമ്പുകളിൽ മാത്രമല്ല. വീടുകളിൽ അലങ്കാര ചെടികളായും ഇവ വയ്ക്കുന്നുണ്ട്. കേശപുഷ്പത്തെ ചില ഇടങ്ങളിൽ കേശവർദ്ധിനി എന്നും വിളിക്കും. ബ്രസീലിയൻ ബട്ടൺ ഫ്ലവർ എന്നാണ് ഇതിന്റെ ഇംഗ്ലീഷ് നാമം. Centratherum Punctatum എന്നതാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം. സ്ത്രീകൾ ആയാലും പുരുഷന്മാർ ആയാലും, നമ്മളിൽ പലരും ഒരുപാട് വിഷമിക്കുന്ന ഒരു കാര്യമാണ് മുടി […]