Browsing tag

Best Cheratta Removal Method

ഏറ്റവും പുതിയ മരുന്ന്.!! ഇതൊരു തുള്ളി മാത്രം മതി; ഒറ്റ സെക്കൻന്റിൽ മുഴുവൻ ചേരട്ടയെയും നശിപ്പിക്കാം.. ഇനി തേരട്ട വീടിന്റെ ഏഴയലത്തു പോലും വരില്ല!! | Best Cheratta Removal Method

Best Cheratta Removal Method : നമ്മുടെയെല്ലാം വീടുകളിൽ മഴക്കാലമായാൽ കൂടുതലായും കണ്ടുവരുന്ന ഒരു പ്രശ്നമാണ് അട്ട പോലുള്ള പുഴുക്കളുടെ ശല്യം. ഇത്തരം പുഴുക്കൾ വീടിനകത്ത് കയറുക മാത്രമല്ല പച്ചക്കറികൾക്കായി വളർത്തുന്ന ചെടികളിലും മറ്റും കയറി നശിപ്പിക്കുന്നതും ഒരു സ്ഥിരം പതിവാണ്. പച്ചക്കറികളും മറ്റും വളർത്തുന്ന ചെടികളിൽ കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും ചെയ്തു നോക്കാവുന്ന നാച്ചുറൽ ആയ ഒരു മരുന്നിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു മരുന്ന് […]