Browsing tag

Birthday Celebration

മുത്തച്ഛനായത് അറിഞ്ഞില്ല; മകൾക്കും മരുമകൾക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയദർശൻ..!! | Kalyani Priyadarshan Birthday Celebration

Kalyani Priyadarshan Birthday Celebration : മക്കൾക്കും മരുമകൾക്കും കൊച്ചുമകൾക്കുമൊപ്പമുളള ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പ്രിയദർശൻ. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൻ്റെ ഭാഗമായാണ് ചിത്രം പങ്കുവച്ചത്. ഇതോടെ ചിത്രം വൈറലായി. കുടുംബത്തോടൊപ്പം ചെന്നൈയിൽ ആയിരുന്നു കല്യാണിയുടെ പിറന്നാൾ ആഘോഷം. കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷമായിരുന്നു. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാ കുറിപ്പോടെയാണ് പ്രിയദർശൻ ചിത്രം പങ്കുവച്ചത്. മുത്തച്ഛനായത് അറിഞ്ഞില്ല മുത്തച്‌ഛനായ വിവരം അറിഞ്ഞില്ലല്ലോ എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. ചിത്രത്തിൽ പ്രിയദർനൊപ്പം […]