മീനൂട്ടിക്ക് 25 ആം പിറന്നാൾ; മീനാക്ഷിക്ക് പിറന്നാൾ ആശംസകളുമായി കാവ്യ മാധവൻ..!! | meenakshi dileep birthday celebration
meenakshi dileep birthday celebration : മീനാക്ഷി ദീലീപിന് പിറന്നാൾ ആശംസകൾ നേർന്നിരിക്കുകയാണ് കാവ്യാ മാധവൻ. മകൾ മഹാലക്ഷ്മിയും ദിലീപും മീനാക്ഷിയും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ആശംസ അറിയിച്ചത്. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും കാവ്യാ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മീനാക്ഷിയുടെ 25-ാം ജന്മദിനമാണ് ആഘോഷിച്ചത്. എല്ലാവരും ചേർന്ന് പിറന്നാൾ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. കേക്ക് മുറിച്ച ശേഷം ആദ്യം അച്ഛൻ ദീലീപിനും പിന്നീട് അനുജത്തി മഹാലക്ഷ്മിക്കും കാവ്യമാധവനും കേക്ക് നൽകുന്നത് വിഡിയോയിൽ കാണുന്നുണ്ട്. പ്രിയപ്പെട്ട മീനാക്ഷിക്ക് […]