മുടി തഴച്ചുവളരാൻ കരിംജീരകം എണ്ണ കാച്ചുന്ന വിധം..!! നല്ല കറുത്ത ഇടതൂർന്ന മുടി വളരാൻ ഒരു നാടൻ ടിപ്പ്.. | Black Seed Oil For Fast Hair Growth
Black Seed Oil For Fast Hair Growth സൗന്ദര്യ പ്രധാനിയാണ് ഇടതൂർന്ന് സമൃദ്ധമായി വളരുന്ന മുടി. എന്നാൽ ഇന്ന് സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടികൊഴിച്ചിൽ. കാലാവസ്ഥയും പോഷകാഹാര കുറവും സമ്മർദവുമൊക്കെ മുടികൊഴിച്ചിൽ കൂട്ടുന്ന ഘടകങ്ങളാണ്. മുടി വളരുന്നതിനും മുടികൊഴിച്ചില്‍ തടയുന്നതിനുമായുള്ള മാർക്കറ്റിൽ ലഭ്യമാകുന്ന പല വിധ മരുന്നുകളും പരീക്ഷിച്ചു മടുത്തവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഇതെല്ലം ഗുണത്തിനേക്കാൾ ഏറെ ദോഷമാണ് നൽകാറുള്ളത്. മാത്രമല്ല യവ്വനത്തിൽ തന്നെയുള്ള നരയും ഒരുവിധം ആളുകളെ […]