Browsing tag

Black Tea For Hair Growth Malayalam

മുടി തഴച്ചു വളരാൻ കട്ടൻചായ ഇതുപോലെ ഉപയോഗിക്കൂ.!! ഉപയോഗിച്ച എല്ലാവര്ക്കും വെറും 7 ദിവസം കൊണ്ട് 100% റിസൾട്ട്.. | Black Tea For Hair Growth Malayalam

ഇടതൂർന്ന നല്ല ഭംഗിയുള്ള മുടി എല്ലാവരുടെയും സ്വപ്നമാണ്. മലയാളികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ മുടിയഴകിനോടുള്ള ഇഷ്ടവും മുടിയുടെ ആരോഗ്യത്തിലുള്ള ശ്രദ്ധയും കൊണ്ടാവാം മിക്ക മാധ്യമങ്ങളിലും കേശസംരക്ഷണവുമായി ബന്ധപ്പെട്ട ടിപ്പുകൾ വന്ന് നിറയുന്നത്. ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോവുന്നതും അതുപോലൊരു ടിപ്പാണ്. ചായപ്പൊടി ഉപയോഗിച്ച് എങ്ങനെ മുടികൊഴിച്ചിൽ മാറ്റാം എന്നാണ് നമ്മൾ നോക്കാൻ പോവുന്നത്. ചായപ്പൊടി അല്ലെങ്കിൽ തേയില മുടിയിൽ പ്രയോഗിക്കാൻ പറ്റിയ നല്ലൊരു ഏജന്റ് ആണ്. ഇത് നമ്മുടെ ശരീരത്തിലെ ഹോർമോണിന്റെ വ്യതിയാനം കൊണ്ടുണ്ടാകുന്നതും മാസമുറ സമയത്തുണ്ടാകുന്നതും […]