Browsing tag

bread recipe

ഗോതമ്പ് പൊടിയിലേക്ക് പെപ്സി ഒഴിച്ച് നോക്കൂ.. ഈ പുതിയ സൂത്രം കണ്ടാൽ നിങ്ങൾ ഞെട്ടും തീർച്ച.!! |Wheatflour pepsi Recipe

Wheatflour pepsi Recipe malayalam : ഇന്ന് നമുക്ക് വളരെ വെത്യസ്തമായ ഒരു റെസിപ്പി ആയാലോ.? കുറച്ചു ഗോതമ്പ് പൊടിയും കുറച്ചു പെപ്‌സിയും ഉണ്ടെങ്കിൽ ഈ അടിപൊളി റെസിപ്പി നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ.. ആരാണ് ഒരു വെറൈറ്റി ആഹ്രഹിക്കാത്തത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ റെസിപ്പി നമ്മൾ ചെയ്തെടുക്കാം പോകുന്നത്. അപ്പോൾ എങ്ങിനെയാണ് ഈ വെറൈറ്റി ആയിട്ടുള്ള റെസിപ്പി ചെയ്യുന്നത് എന്ന് നോക്കിയാലോ.? ഗോതമ്പ് പൊടിയിലേക്ക് പെപ്സി കോള ഒഴിച്ചു നോക്കു നല്ല പഞ്ഞി പോലുള്ള […]

പഞ്ഞി പോലെ പാൽ ബൺ.. ഫ്രയിങ് പാനിൽ ഇനി ആർക്കും ഉണ്ടാക്കാം കേരള ബേക്കറി ബ്രഡ്.!! ഇനി കടയില്‍ നിന്നു വാങ്ങുകയേ വേണ്ട.!! |Soft Bread In Frying Pan Recipe

Soft Bread In Frying Pan Recipe : ബേക്കറി ബ്രഡ് ഇഷ്ടാമില്ലാത്തവർ ആരും ഇല്ല, അതിന്റെ രണ്ട് പ്രധാന കാരണങ്ങൾ ഒന്ന്, ബേക്കറി ബ്രഡ് എപ്പോഴും നല്ല സോഫ്റ്റ്‌ ആണ്‌, രണ്ടാമത്തെ കാരണം സ്വാദ്. ഇതിനൊക്കെ പുറമെ ബേക്കറിയുടെ അടുത്ത് കൂടെ പോകുമ്പോൾ ഉള്ള മണം. ഇതൊക്കെ എന്നും ബേക്കറി ബ്രഡ് മലയാളിയുടെ പ്രിയപ്പെട്ട ഒന്നായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു.എപ്പോഴും ബേക്കറിയിൽ പോയി വാങ്ങുന്ന ബ്രഡ് എങ്ങനെ ആണ്‌ വീട്ടിൽ തയ്യാറാക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? വളരെ […]