Browsing tag

breakfast recipe

ഗോതമ്പ് പുട്ട് പഞ്ഞി പോലെ സോഫ്റ്റ് ആവാൻ ഇതും കൂടി ഒഴിച്ച് പൊടി നനക്കൂ.!! നല്ല പൂ പോലെ സോഫ്റ്റ്‌ പുട്ട് ഞൊടിയിടയിൽ ഉണ്ടാക്കാം.. | Kerala Stlye Wheat Flour Puttu Recipe

Kerala Stlye Wheat Flour Puttu Recipe : പുട്ടും കടലയും, പുട്ടും പഴവും, പുട്ടും പയറും പപ്പടവും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആണ്. പുട്ട് തന്നെ പലതും ഉണ്ടാക്കാം. അരി കൊണ്ടും ഗോതമ്പ് കൊണ്ടും റവ കൊണ്ടും ചോളം കൊണ്ടും റാഗി കൊണ്ടും ഒക്കെ പുട്ട് ഉണ്ടാക്കാൻ സാധിക്കും. ഇതൊന്നും കൂടാതെ ചിക്കൻ ഫില്ലിംഗ് ആയിട്ട് വച്ചിട്ടുള്ള ചിക്കൻ പുട്ടും അടുക്കളകളിൽ ഉണ്ടാക്കുന്നുണ്ട്. പലർക്കും ഗോതമ്പു പുട്ട് ഇഷ്ടമാണെങ്കിൽ കൂടിയും കട്ടിയായി പോവുന്നു എന്നാണ് […]

ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയാൽ കാണു മാജിക്‌.😍👌 ഈ സൂത്രം അറിഞ്ഞാൽ ഞെട്ടാതിരിക്കില്ല ഉറപ്പാ..😀👇|Wheatflour-Rice-Putt-Recipe Trick Malayalam

Wheatflour-Rice-Putt-Recipe Trick Malayalam : ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഗോതമ്പ് പൊടിയും ചോറും മിക്സിയിൽ ഒന്ന് കറക്കിയെടുത്ത് ഉണ്ടാക്കുന്ന ഒരു മാജിക്കൽ റെസിപ്പിയാണ്. അപ്പോൾ ഇത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് 3 ഗ്ലാസ് ഗോതമ്പുപൊടി എടുക്കുക. അതിനുശേഷം ഇതിലേക്ക് 6 spn ചോറ് ചേർക്കുക. എന്നിട്ട് ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കുക. വെള്ളം ചേർക്കാതെയാണ് നമ്മൾ ഇത് ചെയ്തെടുക്കുന്നത്. വേണമെങ്കിൽ ഇതിന്റെ […]

ഇഡ്ഡലി മാവ് പൊന്തിവരും.!! പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും.. ഇനി ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ആരും പറയില്ല.!! |Perfect Spongy Idli Recipe

Perfect Spongy Idli Recipe Malayalam : രുചികരമായ സോഫ്റ്റ്‌ ഇഡ്ഡലി ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ. ആദ്യം ഒരു പാത്രമെടുത്ത് അതിലേക്ക് 1 കപ്പ് പച്ചരി, കാൽ കപ്പ് ഉഴുന്ന്, കാൽ ടീസ്പൂൺ ഉലുവ എന്നിവ എടുത്ത് നന്നായി കഴുകുക. 4-5 തവണ വൃത്തിയായി കഴുകുക. ശേഷം ഇതിലേക്ക് കുതിരാനായി വെള്ളം ഒഴിക്കുക. ഇത് ഇനി രണ്ടര മണിക്കൂർ ഫ്രിഡ്ജിൽ അടച്ചു വെക്കാം. ശേഷം പാത്രം തുറന്ന് നോക്കുക. ഈ സമയം കൊണ്ട് തന്നെ നന്നായി […]

പുട്ട് ഉണ്ടാക്കാൻ ഇനി പുട്ടുപൊടി വേണ്ട.!! കുക്കറും 1 ഗ്ലാസ് പച്ചരിയും ഉണ്ടേൽ അര മണിക്കൂറിൽ പഞ്ഞിപുട്ട് റെഡി.!! | Tasty Soft Puttu Without Rice Flour

Tasty Soft Puttu Recipe Rice Flour Malayalam : പുട്ട് പൊടിയില്ലെങ്കിലും അരമണിക്കൂറിൽ നല്ല സോഫ്റ്റ് പുട്ട് ഉണ്ടാക്കാം. ഇതിനായി ഒരു ഗ്ലാസ്സ് പച്ചരി നന്നായി കഴുകി വെള്ളം മുഴുവൻ ഊറ്റിയെടുത്ത ശേഷം ഒരു കിച്ചൻ ടവ്വലിലേക്ക് മാറ്റുക. ശേഷം ഈ അരി സ്റ്റീം ചെയ്തെടുക്കുന്നതിന് ടവ്വലിൽ പൊതിഞ്ഞ് ഇഡ്ഡലി തട്ടിൽ വെച്ച് 15 മുതൽ 20 മിനിട്ട് വരെ ആവി കയറ്റുക. തണുത്തതിനു ശേഷം അരി മിക്സിയിലിട്ട് ആവശ്യത്തിന് തരിയോടു കൂടി പൊടിച്ചെടുക്കുക. ശേഷം […]

പെട്ടെന്ന് തയ്യാറാക്കാൻ പറ്റിയ ഒരു ടേസ്റ്റി അപ്പം.. നല്ല സോഫ്റ്റ് അപ്പം ഞൊടിയിടയിൽ തയ്യാർ.!! ഒരു തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ..|Tasty Quick-Rava-Appam-Recipe Malayalam

Tasty Quick-Rava-Appam-Recipe Malayalam : വളരെ എളുപ്പം തയ്യാറാക്കി എടുക്കാവുന്ന നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ഒരു ടേസ്റ്റി അപ്പത്തിന്റെ റെസിപ്പിയാണിത്. തയ്യാറാക്കാൻ തലേദിവസം കൂട്ടിവെക്കേണ്ട ആവശ്യം ഒന്നും ഇല്ല.. പെട്ടെന്ന് തന്നെ രാവിലെ ഉണ്ടാക്കാവുന്ന ഒരു റെസിപി യാണിത്. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് നോക്കാം.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.. ചേരുവകൾ എല്ലാം തയ്യാറാക്കി വെച്ചാൽ പിന്നെ എളുപ്പം നമുക്കിത് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു […]

മാവ് കുഴച്ച് പരത്തേണ്ട.. കറിപോലും ആവശ്യമില്ല 😍😍 10 മിനിറ്റിൽ കിടിലൻ ബ്രേക്ഫാസ്റ്റ് 👌👌|Easy instant breakfast recipe malayalam

Easy instant breakfast recipe malayalam : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. എന്നും ഒരേ ചായക്കടി തന്നെ കഴിച്ചു മടുത്തോ.? രാവിലത്തെ ചായക്കടി ഒന്ന്‌ മാറിചിന്തിച്ചാലോ.? വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. തക്കാളി – 3 ഇടത്തരം പച്ചമുളക് – 2 ഇഞ്ചി ചെറുത് വെളുത്തുള്ളി – 4 […]

സേമിയയും പുഴുങ്ങിയ മുട്ടയും ഇങ്ങനെ ചെയ്‌തു നോക്കൂ.. ഇതുവരെ രുചിച്ചിട്ടില്ലാത്ത ഒരടിപൊളി പലഹാരം.!!|Tasty Semolina Egg Snack Recipe

Tasty Semolina Egg Snack Recipe : സേമിയയും പുഴുങ്ങിയ മുട്ടയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒരു അടിപൊളി എരിയൻ പലഹാരം പരിചയപ്പെടാം. ആവിയിൽ വേവിക്കുന്ന ഈ ഒരു പലഹാരം നമുക്ക് ഏതു സമയത്തും ഉണ്ടാക്കി കഴിക്കാം. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം സേമിയ വേവിച്ചെടുക്കണം. ഇതിനായി മൂന്നു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. വെള്ളം തിളച്ചു വരുമ്പോഴേക്കും ആവശ്യത്തിന് ഉപ്പു ചേർക്കുക. ശേഷം ഒരു കപ്പ് സേമിയ ഇതിലേക്ക് ഇട്ടു കൊടുക്കുക. ഇനി […]