വഴുതന ഇനി നല്ല വണ്ണത്തിലും നീളത്തിലും കായ്ക്കും; ചെടിയിൽ പൂവ് പിടിക്കാനും കൂടുതൽ വിളവ് കിട്ടാനും ഇതൊന്ന് പരീക്ഷിക്കൂ..!! | Brinjal Cultivation Tip Using Organic Fertilizer
Brinjal Cultivation Tip Using Organic Fertilizer : സ്വന്തമായി ഒരു അടുക്കളത്തോട്ടം നമ്മളിൽ പലരുടെയും സ്വപ്നമാണ്. ആ അടുക്കളത്തോട്ടത്തിൽ നിന്നും നമ്മുടെ വീട്ടിലേക്ക് വേണ്ട പച്ചക്കറികൾ കിട്ടുക എന്ന് പറയുന്നത് മിക്ക വീട്ടമ്മമാർക്കും സ്വർഗം കിട്ടുന്നതിന് തുല്യമാണ്. കീടനാശിനികൾ അടിക്കാത്ത പച്ചക്കറികൾ കിട്ടുന്നത് തന്നെ ഇപ്പോൾ അപൂർവമാണ്. യാതൊരു വിഷവും ഇല്ലാത്ത പച്ചക്കറികൾ നമ്മുടെ പറമ്പിലും ടെറസിലും കൃഷി ചെയ്യാൻ വളരെ കുറച്ച് സമയവും പൈസയും മാത്രമേ ചിലവ് ആവുകയുള്ളൂ. നമ്മൾ ഓരോ രോഗം വരുമ്പോൾ […]