അര കപ്പ് നുറുക്ക് ഗോതമ്പും ഇച്ചിരി ഫ്രൂട്ട്സും മതിയാകും; ഇതാ ഒരു കിടിലൻ ഫ്രൂട്സ് സലാഡ് എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം..!!! | Broken Wheat Fruit Salad
Broken Wheat Fruit Salad : കസ്റ്റർഡ് പൗഡറൊന്നും ഇല്ലാതെ തന്നെ വളരെ എളുപ്പത്തിൽ നുറുക്ക് ഗോതമ്പ് വെച്ച് ഉണ്ടാക്കാവുന്ന ഒരു അടിപൊളി ഫ്രുട്സ് സലാഡ് റെസിപ്പി പരിചയപ്പെടാം..!! അതിനായി അരക്കപ്പ് നുറുക്ക് ഗോതമ്പ് എടുക്കുക. ഇത് നന്നായി കഴുകി ചൂടുവെള്ളത്തിൽ കുതിർത്തിടുക. അരമണിക്കൂറിനു ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്കിടുക. ഇത് ഒരു കപ്പ് വെള്ളവും ചേർത്ത് നല്ല ഫൈൻ ആയി അരച്ചെടുക്കുക. ഇതിലേക്ക് അരക്കപ്പ് വെള്ളവും കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇത് […]