പഞ്ഞിപോലെ സോഫ്റ്റ് ആയ നുറുക്കുഗോതമ്പ് പാലപ്പം 😍😍 വളരെ എളുപ്പത്തിൽ തയ്യാറാക്കാം.!! ഇത്ര രുചിയിൽ നിങ്ങൾ കഴിച്ചു കാണില്ല 👌👌|Broken Wheat Palappam recipe
Broken Wheat Palappam recipe malayalam : കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആരോഗ്യം പ്രധാനം ചെയ്യുന്ന ഒരു ഭക്ഷണപദാർത്ഥമാണ് നുറുക്ക് ഗോതമ്പ്. സാധാരണ കഞ്ഞി ഉണ്ടാക്കാനും ഉപ്പുമാവ് ഉണ്ടാക്കാനുമാണ് നമ്മൾ ഇത് ഉപയോഗിക്കുന്നത്. എന്നാൽ വളരെ പെട്ടെന്ന് ഈസിയായി വെറും മൂന്നു മണിക്കൂർ കൊണ്ട് നുറുക്ക് ഗോതമ്പ് ഉപയോഗിച്ച് നല്ല പഞ്ഞി പോലെയുള്ള പാലപ്പം നമുക്ക് തയ്യാറാക്കി എടുക്കാം. സാധാരണ അപ്പത്തിന് എടുക്കുന്ന ചേരുവകൾ തന്നെ ഉപയോഗിച്ചുകൊണ്ടാണ് ഈ പാലപ്പം ഉണ്ടാക്കുന്നത് എന്നതുകൊണ്ടു തന്നെ എല്ലാവർക്കും വീട്ടിൽ […]