Browsing tag

broken wheat recipe

നുറുക്ക് ഗോതമ്പ് കൊണ്ട് നല്ല സോഫ്റ്റ് പുട്ട്‌ 😍😍 ഒരു തവണ ഉണ്ടാക്കിയാൽ പിന്നെ എന്നും ഉണ്ടാക്കും 😋👌|Broken Wheat Soft Puttu Recipe

Broken Wheat Soft Puttu Recipe malayalam : ഗോതമ്പ്, റവ എന്നിവ കൊണ്ടുള്ള പുട്ട് നമ്മൾ സാധാരണ കഴിച്ചിട്ടുണ്ടായിരിക്കും. റാഗി പുട്ടും ഒക്കെ ഇഷ്ടമുള്ളവർ ഒരിക്കൽ പോലും ട്രൈ ചെയ്തു നോക്കാൻ ഇടയില്ലാത്ത ഒന്നാണ് നുറുക്ക് ഗോതമ്പ് പുട്ട്. വളരെ പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഈ പ്രഭാത ഭക്ഷണം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കുവാനും സാധിക്കും. ഷുഗർ പോലെയുള്ള ദൈനംദിന രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിച്ചു നിർത്തുന്ന ഒന്നാണ് നുറുക്ക് ഗോതമ്പ് എന്ന് പറയുന്നത്. അത് […]