Browsing tag

Carrot Thoran

ക്യാരറ്റിന്റെ കൂടെ ഈ ചേരുവ കൂടി ചേർത്താൽ 😍😍 വേറെ ലെവൽ തോരൻ റെഡി ആകാം.!! പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ 😋👌|Tasty Carrot Thoran Recipe

Tasty Carrot Thoran Recipe malayalam: വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ക്യാരറ്റ്. സാധാരണ തയ്യാറാക്കുന്നതിൽ നിന്നും വ്യത്യസ്തമായി ക്യാരറ്റ് ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കൂ. ഇഷ്ടമില്ലാത്തവർ പോലും കൊതിയോടെ കഴിക്കും. വളരെ എളുപ്പത്തിൽ വീട്ടിൽ എപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ക്യാരറ്റ് – 2 എണ്ണം സവാള – പകുതി പച്ചമുളക് – […]