Browsing tag

Celebrity Childhood Photo Viral News Malayalam

ആരാണ് ഈ കൊച്ചു മിടുക്കി എന്ന് മനസ്സിലായോ ? മലയാള സിനിമയിൽ ഒരു കാലഘട്ടത്തെ അടയാള പെടുത്തുന്ന നായിക.!! | Celebrity Childhood Photo Viral News Malayalam

Celebrity Childhood Photo Viral News Malayalam : ലാൽ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലൂടെ രാധ എന്ന ഒരു ഗ്രാമീണ പെൺകുട്ടിയായി മലയാള സിനിമ പ്രേക്ഷകരെ തന്റെ നിഷ്കളങ്കത കൊണ്ടും അഭിനയ മികവ് കൊണ്ടും അമ്പരപ്പിച്ച ആ നായികയെ ഓർമ്മയുണ്ടോ. ‘ഡാർലിംഗ് ഡാർലിംഗ്’ലെ പപ്പിയായും തിളക്കത്തിലെ അമ്മുവായും പെരുമഴക്കാലത്തിലെ ഗംഗയായും അനന്തഭദ്രത്തിലെ ഭദ്രയായുമെല്ലാം മലയാളികളെ ചിരിപ്പിച്ചും വിഷമിപ്പിച്ചും അവരുടെ പ്രിയങ്കരിയായി മാറിയ കാവ്യ മാധവന്റെ കുട്ടിക്കാല ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. […]