Browsing tag

Chackochan

മലയാളത്തിന്റെ ചോക്ലേറ്റ് താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഇന്ന് വിവാഹവാർഷികം; ആശംസകളുമായി ചാക്കോച്ചൻ..!! | Kunchacko Boban Wedding Anniversary

Kunchacko Boban Wedding Anniversary : 20 ആം വിവാഹ വാർഷികം ആഘോഷിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട താരം കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും. ഇരുപത് വർഷത്തെ പ്രണയം, ഹാപ്പി വെഡിങ് ആനിവേഴ്സറി എന്ന അടികുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഭാര്യയും ഒപ്പം മകനും നിൽക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. നിരവധി സിനിമകളിൽ താരം വേഷമിടുന്നുണ്ടെങ്കിലും കുടുംബത്തിനൊപ്പം സമയം പങ്കിടാറുണ്ട്. ഇടയ്ക്കിടെ പ്രിയയ്ക്കൊപ്പമുള്ള ചിത്രങ്ങളും കുഞ്ചാക്കോ ബോബൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ആറ് വർഷം നീണ്ടു നിന്ന പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും […]