Browsing tag

chakka tholi kalayan

ഇടിച്ചക്ക അലുവ പോലെ മുറിച്ചെടുക്കാം.. ചക്കയുടെ തൊലി ആപ്പിൾ പോലെ ചെത്തിയെടുക്കാൻ ഇനി എന്തെളുപ്പം.!! ഇതിനേക്കാൾ മറ്റൊരു വഴിയുണ്ടാകില്ല..

Tender Jackfruit cleaning Tips Malayalam : മിക്ക ആളുകൾക്കും കഴിക്കാൻ വളരെയധികം ഇഷ്ടമുള്ള ഒരു വിഭവമായിരിക്കും ഇടിച്ചക്ക ഉപയോഗിച്ച് ഉള്ള തോരനും,കറികളുമെല്ലാം. എന്നാൽ അത് വൃത്തിയാക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. മിക്കപ്പോഴും ചക്കയിലെ മുളഞ്ഞിയും, മറ്റും പോകാതെ കഷ്ടപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ വളരെ എളുപ്പത്തിൽ ചക്കയുടെ കറയും, തോലുമെല്ലാം കളയാനായി ചെയ്യാവുന്ന ഒരു കിടിലൻ ട്രിക്കാണ് ഇവിടെ പറഞ്ഞു തരുന്നത്. ആദ്യം ചക്ക മുള്ളോട് കൂടി തന്നെ നടുകെ മുറിച്ച് അതിനെ അത്യാവശ്യം […]