Browsing tag

chammanthi recipe

തേങ്ങ ചമ്മന്തി ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! കടയിൽ കിട്ടുന്ന വെള്ള ചമ്മന്തി ഇതിന്റെ ഏഴയലത്ത് വരില്ല മക്കളെ!! | Kerala Style White Coconut Chutney Recipe

Kerala Style White Coconut Chutney Recipe : നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ സ്ഥിരമായി ഉണ്ടാക്കുന്ന വിഭവങ്ങൾ ആയിരിക്കും ഇഡലിയും,ദോശയും. എന്നാൽ എപ്പോഴും ഇതു കഴിച്ച് മടുപ്പ് വരാതിരിക്കാനായി വ്യത്യസ്ത രീതിയിലുള്ള ചമ്മന്തികൾ നമ്മളെല്ലാവരും പരീക്ഷിച്ചു നോക്കാറുണ്ടാകും. അത്തരത്തിൽ പരീക്ഷിച്ച് നോക്കാവുന്ന ഒരു കിടിലൻ ടേസ്റ്റിൽ ഉള്ള വെള്ള ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചമ്മന്തി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് അളവിൽ തേങ്ങ, ചെറിയ ഉള്ളി എട്ടെണ്ണം, ഒരു ചെറിയ […]

ഉണക്ക ചെമ്മീൻ ഇനി ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ 😍😍 പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ ഒരടിപൊളി വിഭവം 😋👌

Unakka-Chemmeen-Chammanthi Recipe : വ്യത്യസ്തമായ വിഭവങ്ങൾ എല്ലാവര്ക്കും ഒരുപാട് ഇഷ്ടമാണ് അല്ലെ.. കിടിലൻ രുചിയിലുള്ള ഒരു വിഭവം നമുക്കിവിടെ പരിചയപ്പെട്ടാലോ? ഉണക്കമീനോട് ഒട്ടുമിക്ക ആളുകൾക്കും ഏറെ താല്പര്യമാണ്. അതുപയോഗിച്ചു തയ്യാറാകുന്ന ചമ്മന്തിക്കും അച്ചാറിനുമെല്ലാം ആവശ്യക്കാർ ഏറെയാണ്. കിടിലൻ രുചിയിൽ ഉണക്ക ചെമ്മീൻ ഉപയോഗിച്ച് തയ്യാറാക്കുന്ന ഒരടിപൊളി ചമ്മന്തിയുടെ റെസിപ്പി നമുക്കിവിടെ പരിചയപ്പെടാം. ഈ ഒരു ഉണക്കച്ചെമ്മീൻ ചമ്മന്തി തയ്യാറാക്കുവാൻ ആദ്യം തന്നെ ചെമ്മീൻ ഫ്രൈ ചെയ്തെടുക്കണം. ഇതിനായി ഒരു പാൻ ചൂടാക്കുക. അതിലേക്ക് ചെമ്മീൻ ഇട്ടു ലോ […]