Browsing tag

cheenachatti cleaning

ഇനി പത്രങ്ങൾ വെട്ടി തിളങ്ങും; എത്ര തുരുമ്പ് പിടിച്ച പാത്രങ്ങളും വളരെ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം; ഈ ട്രിക് ഒന്ന് പരീക്ഷിക്കൂ.!! | Iron Cheenachatti Cleaning And Seasoning

Iron Cheenachatti Cleaning And Seasoning : കാലങ്ങളായി നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഇരുമ്പിൽ നിർമ്മിച്ച ദോശക്കല്ലും, ചീനച്ചട്ടികളുമെല്ലാം ഉപയോഗിച്ച് വരുന്ന പതിവ് ഉള്ളതാണ്. ഇന്ന് ഉപയോഗപ്പെടുത്തുന്ന നോൺസ്റ്റിക് പാത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇവ ആരോഗ്യത്തിന് വളരെയധികം ഗുണം നൽകുകയും ചെയ്യുന്നു. എന്നാൽ പലപ്പോഴും ഇത്തരം പാത്രങ്ങൾ ഉപയോഗിക്കാൻ ആളുകൾക്ക് താല്പര്യമില്ലാത്തത് സ്ഥിരമായി ഉപയോഗിക്കാതെ വയ്ക്കുമ്പോൾ പെട്ടെന്ന് തുരുമ്പ് പിടിച്ച് കേടാകുന്നു എന്നതാണ്. ഇത്തരത്തിൽ തുരുമ്പ് പിടിച്ച പാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുകയാണെങ്കിൽ അവയ്ക്ക് ഒരു […]