കാടുപോലെ ചീര വളരാന്‍ ഈ വളം മതി.!! ഒരു തവണ കൊണ്ടു ഞെട്ടിക്കുന്ന മാറ്റം.. ഇനി നിങ്ങൾ ചീര പറിച്ചു മടുക്കും.!! | Cheera Krishi Farming Tips
Cheera Krishi Farming Tips Malayalam : ചീര കൃഷികൾ നടത്തുന്നവർ ആണല്ലോ പലരും. ചീര എന്ന സസ്യം നല്ല ടേസ്റ്റ് ഉള്ളവയാണ് എന്നു മാത്രമല്ല ഒരുപാട് ഗുണങ്ങൾ ഉള്ളവയാണ്. ചീരയിൽ ഒരുപാട് പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ചീര നട്ടു കഴിഞ്ഞ് 25 ദിവസം മുതൽ പറിച്ചു തുടങ്ങാം. വിളവെടുപ്പിന് ആയി വളർച്ചാ ഘട്ടം പൂർത്തിയായി ചീര പറിച്ചു തുടങ്ങുന്നത് 25 ദിവസം കഴിഞ്ഞാണ്. പലതരത്തിൽ ചീരത്തൈകൾ നമുക്ക് മാർക്കറ്റുകളിൽ ലഭ്യമാണ്. ചീര തൈ നട്ടു കഴിഞ്ഞ് ചീര […]