പാള ഒന്ന് മതി.!! റോക്കറ്റ് പോലെ ചീര വളരും.!! വെറും 7 ദിവസം കൊണ്ട് കിലോ കണക്കിന് പറിക്കാം ഈ സൂത്രം അറിഞ്ഞാൽ.!! | Cheera Krishi Tips Using Paala
Cheera Krishi Tips Using Paala : വളരെയധികം പോഷക ഗുണങ്ങൾ ഉള്ള ചീര കറിയായും തോരനായുമെല്ലാം എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കാറുള്ളതായിരിക്കും. എന്നാലും കടകളിൽ നിന്ന് ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. അതേസമയം വളരെ എളുപ്പത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര കൃഷി വീട്ടിൽ തന്നെ ചെയ്തെടുക്കാനായി സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. സ്ഥല പരിമിതി പ്രശ്നമായിട്ട് ഉള്ളവർക്കും വളരെ എളുപ്പത്തിൽ ചീര കൃഷി നടത്താനായി ഉപയോഗിക്കാവുന്ന ഒന്നാണ് കവുങ്ങിന്റെ പാള. ഈയൊരു […]