ഇത്ര ഈസി ആയിരുന്നോ ചേമ്പ് കൃഷി; ഈ രീതിയിൽ ചെയ്താൽ ചെയ്താൽ പെട്ടെന്നു കായ്‌ഫലം ഉണ്ടാകും..!! | Chembu Cultivation Tip Using Compost
Chembu Cultivation Tip Using Compost : ചേമ്പ് ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. എന്നാൽ ചേമ്പ് കൃഷി ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നും വളരെ കുറഞ്ഞ സ്ഥലത്ത് തന്നെ എങ്ങനെ കൃഷി ചെയ്തു വരാമെന്നുമാണ് ഇന്ന് നോക്കുന്നത്. വീടിനുചുറ്റും കുറച്ചു സ്ഥലത്തോ ചാക്കിലോ വളരെ എളുപ്പത്തിൽ ചേമ്പ് കൃഷി ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതിനായി ചെയ്യേണ്ടത് കൃഷിക്കുവേണ്ടി എടുക്കുന്ന മണ്ണ് നല്ല ഇളക്കമുള്ള മണ്ണ് ആയിരിക്കണം.ചേമ്പിന്റെ വേര് ഇറങ്ങിപ്പോകാൻ സഹായകമാകുന്ന വായുസഞ്ചാരമുള്ള മണ്ണ് വേണം കൃഷിക്ക് […]