അപാര രുചിയിൽ ചെറുപയർ കറി.!! ഒരു കുടുംബം മുഴുവൻ ഒരുപോലെ പറയുന്നു ഇതിന്റെ ടേസ്റ്റ് കിടിലൻ ആണെന്ന്.. | Cherupayar Curry Recipe
Cherupayar Curry Recipe : ചെറുപയർ ഇഷ്ടമില്ലാത്തവരാണോ നിങ്ങൾ? ഇങ്ങനെ തയ്യാറിനോക്കൂ,തീർച്ചയായും ഇഷ്ടപ്പെടും.!! വളരെ എളുപ്പത്തിൽ ടേസ്റ്റി ആയി ചെറുപയർ കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി 240 ഗ്രാം ചെറുപയർ ആണ് എടുക്കുന്നത്. ഇത് നന്നായി കഴുകിയതിനുശേഷം ഒരു കുക്കറിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് രണ്ട് കപ്പ് അളവിൽ വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾപ്പൊടി, എരുവിനായി രണ്ടുമൂന്ന് പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തതിനുശേഷം ഒരു സ്പൂണ് അതിലേക്ക് […]