ഒരു രൂപ പോലും ചിലവില്ലാതെ മണ്ണിൽ കാൽസ്യത്തിന്റെ അളവ് ഇനി വർദ്ധിപ്പിക്കാം; മുട്ടത്തോട് കൊണ്ട് ചെടി കാണാത്ത രീതിയിൽ പച്ചമുളക് കായ്ക്കുവാൻ ഇതു മാത്രം ചെയ്തു നോക്കൂ..!! | Chili Cultivation Tip Using Egg Shell
Chili Cultivation Tip Using Egg Shell : നമ്മൾ സാധാരണയായി പച്ചക്കറികൾക്കും ചെടികൾക്കും ഒക്കെ വളപ്രയോഗം നടത്താറുണ്ട്. അധികവും ജൈവവളത്തേക്കാൾ ഏറെ രാസവള പ്രയോഗമാണ് ചെടികൾക്ക് നൽകുന്നത്. വളരെ പെട്ടെന്ന് ഫലം കിട്ടുന്നതിനു വേണ്ടിയാണ് നാം ഇങ്ങനെ രാസവളം ചെയ്യുന്നത്. ഇപ്പോൾ നമ്മൾ പുറത്തുനിന്ന് വാങ്ങുന്ന എല്ലുപൊടിയോ മറ്റ് ഏത് വളമായാലും ജൈവവളമാണ് എങ്കിൽ പോലും അതിൽ രാസവളത്തിന്റെ ചെറിയ അംശങ്ങൾ പോലും കാണാൻ സാധിക്കും. അതുകൊണ്ട് തന്നെ പച്ചക്കറിയ്ക്കും മറ്റ് വീട്ടിൽ വളർത്തുന്ന ചെടികൾക്കും […]