ചെറുചൂടുവെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് കൊണ്ടുള്ള 8 ഗുണങ്ങൾ.!! ഈ കാര്യങ്ങൾ അറിയാതിരുന്നാൽ നഷ്ടം തന്നെ.!!
Choodu vellathil cherunranga Kudichal : രാവിലെ എഴുന്നേറ്റാൽ നമ്മൾ ആദ്യം കുടിക്കുന്നത് ചായയോ കാപ്പിയോ ആയിരിക്കും അല്ലെ.. ചിലരെങ്കിലും ചെറു ചൂട് വെള്ളം കുടിക്കുന്നവരും ഉണ്ടായിരിക്കും. എന്നാൽ നമുക്കെല്ലാവർക്കും ഇനി ചെറു ചൂടുള്ള നാരങ്ങാ വെള്ളം കുടിച്ചു ദിവസം തുടങ്ങാം. ഇതുകൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതല്ല. ആരോഗ്യത്തിനും ഫിറ്റ്നസ്സിനും മാത്രമല്ല രോഗപ്രതിരോധ ശേഷി കൂട്ടാനും ഇത് ഏറെ ഗുണം ചെയ്യും എന്ന് പഠനങ്ങൾ തെളിയിക്കുന്നു. വെറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ നാരങ്ങ. അതുകൊണ്ട് തന്നെ ചെറുനാരങ്ങ […]