Browsing tag

Clay Pot Seasoning Tips

പൊട്ടിയ ചട്ടി ഒറ്റ മിനിറ്റിൽ പുതിയതാക്കാം.!! ശർക്കര കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.. ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല.!! | Clay Pot Maintenance Easy Tip

Clay Pot Maintenance Easy Tip : അടുക്കളയിൽ സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺപാത്രങ്ങളും ഗ്ലാസുകളുമെല്ലാം പെട്ടെന്ന് പൊട്ടിപ്പോകുന്നത് മിക്ക വീടുകളിലും പതിവുള്ളതായിരിക്കും. സാധാരണയായി മൺചട്ടികളെല്ലാം പൊട്ടിക്കഴിഞ്ഞാൽ അത് കളയുന്ന പതിവായിരിക്കും ഉണ്ടാവുക. എന്നാൽ ചെറിയ രീതിയിൽ ഓട്ട വീണ മൺപാത്രങ്ങളെല്ലാം വളരെ എളുപ്പത്തിൽ ശരിയാക്കി എടുക്കാനായി സാധിക്കും. അത്തരത്തിലുള്ള കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മൺചട്ടിയിൽ ചെറിയ രീതിയിലുള്ള ഓട്ടകൾ വീണാൽ അതിൽ പിന്നെ പാചകം ചെയ്യാൻ സാധിക്കാറില്ല. എന്നാൽ […]

Non Stick പോലെ പെർഫെക്ട് ആയിചട്ടി മയക്കിയെടുക്കാൻ ഇങ്ങനെ ചെയ്താൽ മതി.!! ഇനി 20 വർഷം ഉപയോഗിച്ചാലും മൺചട്ടി പൊട്ടില്ല.. | Easy Clay Pot Seasoning Tips

Easy Clay Pot Seasoning Tips : ഇന്നത്തെ കാലത്ത് മൺചട്ടിയുടെ ഉപയോഗം വളരെയധികം കുറവാണല്ലേ. അലുമിനിയം പാത്രങ്ങളും മറ്റ്‌ സ്റ്റീൽ, ഇരുമ്പ് പാത്രങ്ങളും ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പത്രങ്ങളാണ്. നോൺസ്റ്റിക് പാത്രങ്ങളുടെ കടന്ന് വരവോടെ ഏത് തരം ഭക്ഷ്യവിഭവങ്ങൾ പാകം ചെയ്യുന്നതിനും മിക്ക ആളുകളും ഇന്ന് നോൺ-സ്റ്റിക്കി പാത്രങ്ങളാണ് ഉപയോഗിക്കുന്നത്. എന്നാൽ മൺചട്ടിയെ നോൺസ്റ്റിക് പാത്രങ്ങൾ പോലെ ആക്കുന്ന സൂത്രം എല്ലാവർക്കും പുതുമ […]

നിമിഷ നേരം മതി ഇനി ചട്ടി മയക്കാൻ.!! തേങ്ങാപ്പീര ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ ചട്ടി മയക്കാം.. | Clay Pot Seasoning Tips

Clay Pot Seasoning Tips : സാധാരണ മീൻകറി വെക്കുന്നതിനാണ് ഏറ്റവും കൂടുതൽ മൺചട്ടികൾ ഉപയോഗിച്ച് വരുന്നത്. മൺചട്ടി ഉപയോഗിക്കുന്നവരാണോ നിങ്ങൾ. എന്നാൽ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് മൺചട്ടികൾ എളുപ്പത്തിൽ എങ്ങനെയാണ് മയക്കിയെടുക്കേണ്ടത് എന്ന്. പണ്ടുകാലത്ത് ഉമി ഉപയോഗിച്ച് കരിച്ചാണ് മൺചട്ടികൾ കായാക്കിയിരുന്നത്. എന്നാൽ ഇന്ന് അതിനു നിരവധി മാർഗങ്ങളുണ്ട്. അതിലൊന്നാണ് തേങ്ങാപ്പീര ഉപയോഗിച്ചുള്ളത്. കറിക്കുപയോഗിക്കുന്നവയാണ് ഇങ്ങനെ മയക്കി എടുക്കേണ്ടത്. മൺചട്ടി തേങ്ങാപ്പീര ഉപയോഗിച്ച് എങ്ങനെയാണ് മയക്കിയെടുക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം […]