Browsing tag

cloths

ഷർട്ടോ ഷിഫോൺ സാരിയോ എന്ത് കീറിയലും ഇനി കുഴപ്പില്ല; തുന്നാതെ തന്നെ ശരിയാക്കി എടുക്കാം..!! | To Fix Torn Clothes Without Sewing

ഷർട്ടോ ഷിഫോൺ സാരിയോ എന്ത് കീറിയലും ഇനി കുഴപ്പില്ല; തുന്നാതെ തന്നെ ശരിയാക്കി എടുക്കാം..!! | To Fix Torn Clothes Without Sewing

To Fix Torn Clothes Without Sewing : എങ്ങോട്ടെങ്കിലും തിരക്കുപിടിച്ച് പെട്ടെന്ന് ഇറങ്ങാൻ തുടങ്ങുമ്പോൾ ഇടാനായി വെച്ചിട്ടുള്ള വസ്ത്രത്തിൽ ചെറിയ രീതിയിൽ തുളകളോ മറ്റോ വീഴാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണ്. അതുപോലെ ധൃതിപിടിച്ച് തുണികൾ ഇസ്തിരിയിടുമ്പോഴും ഇത്തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഈയൊരു രീതിയിൽ തുളവീണ ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയാതെ കളയുന്ന പതിവായിരിക്കും മിക്കപ്പോഴും ഉണ്ടാവുക. എന്നാൽ അത്തരം തുണികളെല്ലാം തുന്നാതേ തന്നെ എളുപ്പത്തിൽ എങ്ങിനെ ശരിയാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഷർട്ട്,സാരി […]