Browsing tag

coconut banana snack recipe

വെറും 3 ചേരുവ മാത്രം മതി.. അപാര രുചിയാ.!! ഒരേ ഒരു തവണ ഇതു പോലൊന്ന് ഉണ്ടാക്കി നോക്കൂ; പിന്നെ എന്നും ഇതാവും ചായക്കടി.!! | Coconut Banana Snack Recipe

Coconut Banana Snack Recipe : ചായക്കൊപ്പം പലഹാരം ഇല്ലെങ്കിൽ ഒരു രസമില്ല അല്ലേ. ഉണ്ടാക്കാനുള്ള മടി വിചാരിച്ചുകൊണ്ട് ഇനിയിരിക്കേണ്ട. വളരെ പെട്ടെന്ന് ഒരു ചെറിയ വിഭവം ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പലഹാരവും കൊണ്ടാണ് ഇത്തവണത്തെ വരവ്. ഈ കൊതിയൂറും പലഹാരം കഴിച്ചാൽ എന്നും ഉണ്ടാക്കും. ഉണ്ടാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയെന്ന് നോക്കാം. നന്നായി പഴുത്ത ചെറുപഴം തേങ്ങയും പഞ്ചസാരയും ചേർത്തു മിക്സിയുടെ ജാറിൽ ഇട്ട് വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക .ശേഷം അതിലേക്ക് ഗോതമ്പ് […]

പഴവും ഇച്ചിരി തേങ്ങാ കൊത്തും മിക്സിയിൽ ഇതുപോലേ ഒന്നടിച്ചെടുക്കൂ 😍😍 പാത്രം കാലിയാകുന്നതേ അറിയില്ല👌😋 വേറെ ലെവൽ ടേസ്റ്റാ..|Coconut Banana Snack Recipe

Coconut Banana Snack Recipe Malayalam : പഴവും തേങ്ങാ കൊത്തും മിക്സിയിൽ ഒന്ന് അടിച്ചെടുത്ത് ഇങ്ങനെ തയ്യാറാക്കി നോക്കൂ.. അറിയാതെ പോകരുതേ. ഇന്ന് നമ്മൾ ഇവിടെ ചെയ്യാൻ പോകുന്നത് ഒരു അടിപൊളി സ്നാക്ക് റെസിപ്പിയാണ്. പഴവും തേങ്ങയും ഗോതമ്പുപൊടിയും ഉപയോഗിച്ച് നിമിഷനേരം കൊണ്ട് ഉണ്ടാക്കിയെടുക്കാവുന്ന സൂപ്പർ നാലുമണി പലഹാരം. അപ്പോൾ അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കിയാലോ.? അതിനായി ആദ്യം 2 പഴം ഒരു മിക്സിയുടെ ജാറിലേക്ക് നടുപകുതിയാക്കി ഇടുക. എന്നിട്ട് അതിലേക്ക് 3/4 കപ്പ് […]