തേങ്ങാ വരുത്തരച്ചത് എളുപ്പത്തിൽ ഉണ്ടാക്കാം; ഒരു വർഷത്തോളം കേടുകൂടാതെ ഇരട്ടി രുചിയിൽ സൂക്ഷിക്കാൻ ഈ സൂത്രം മതി.. | Coconut Masala Preserving Tips
Coconut Masala Preserving Tips : വറുത്തരച്ച ചിക്കൻ കറി, മുട്ടക്കറി എന്നിവയെല്ലാം കഴിക്കാൻ എല്ലാവർക്കും വളരെയധികം ഇഷ്ടമായിരിക്കും. എന്നാൽ ഇത്തരത്തിൽ തേങ്ങ എപ്പോഴും വറുത്ത് അരച്ചെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതേസമയം കൂടുതൽ അളവിൽ തേങ്ങ വറുത്തരച്ച് സൂക്ഷിക്കുകയാണെങ്കിൽ അത് ആവശ്യമുള്ള സമയത്ത് എടുത്ത് ഉപയോഗപ്പെടുത്താനായി സാധിക്കും. തേങ്ങ കൂടുതൽ നാൾ കേടാകാതെ എങ്ങിനെ വറുത്ത് അരച്ച് സൂക്ഷിക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. Ingredients ആദ്യം തന്നെ അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് […]