ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം.!! തെങ്ങ് നിറച്ച് കായ് ഫലങ്ങൾ ഉണ്ടാകാനായി ഈ രീതികൾ പരീക്ഷിച്ചു നോക്കൂ… ഫലം ഉറപ്പ്.!! | Coconut tree fertilization in Karkidakam
Coconut tree fertilization in Karkidakam Coconut tree fertilization in Karkidakam: വീടിനു ചുറ്റും നിറയെ തെങ്ങുകൾ ഉണ്ടെങ്കിലും, അതിൽ നിന്നും വീട്ടാവശ്യങ്ങൾക്കുള്ള തേങ്ങകൾ പോലും ലഭിക്കുന്നില്ല എന്ന പരാതി പറയുന്നവരാണ് മിക്ക ആളുകളും. അതിനായി പലരീതിയിലുള്ള രാസവളങ്ങളും മറ്റും പ്രയോഗിച്ചിട്ടും ഉദ്ദേശിച്ച രീതിയിൽ ഫലം ലഭിക്കാത്തവർക്ക് ജൈവവളക്കൂട്ട് ഉപയോഗപ്പെടുത്തി എങ്ങനെ തെങ്ങ് നിറച്ച് കായകൾ വളർത്തിയെടുക്കാനായി സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കൃത്യമായ ഇടവേളകളിലും കാലാവസ്ഥയും നോക്കിയാണ് തെങ്ങിന് ആവശ്യമായിട്ടുള്ള വളം ഇട്ടുകൊടുക്കേണ്ടത്. ആദ്യം തന്നെ […]