കംഫർട്ട് വീട്ടിൽ ഉണ്ടായിട്ടും ഇതൊന്നും അറിഞ്ഞില്ലല്ലോ; കംഫർട്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചില കിടിലൻ ട്രിക്കുകൾ ഇതാ..!! Some Tricks Do With Comfort
Some Tricks Do With Comfort : നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി തുണികൾ അലക്കി കഴിഞ്ഞ് കൂടുതൽ മണം കിട്ടുന്നതിന് വേണ്ടിയായിരിക്കും കംഫർട്ട് ഉപയോഗിക്കുന്നത്. എന്നാൽ അതേ കംഫർട്ട് ഉപയോഗപ്പെടുത്തി തന്നെ വീട്ടിലെ മറ്റു ചില കാര്യങ്ങൾ കൂടി ചെയ്തെടുക്കാനായി സാധിക്കും. അത്തരത്തിലുള്ള ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീടിനകത്ത് കെട്ടി നിൽക്കുന്ന ദുർഗന്ധം ഒഴിവാക്കാനായി കംഫർട്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി അടുക്കളയിലെ ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു പാത്രമെടുത്ത് അതിലേക്ക് ഒരു ഗ്ലാസ് അളവിൽ വെള്ളമൊഴിക്കുക.ശേഷം അതിലേക്ക് കംഫർട്ട് […]