ഇനി കുക്കറും കേടാകില്ല ചോറും കേടാകില്ല.!! കുക്കറിൽ ഒരു തവണ ഇങ്ങനെ ഒന്നു ചോറു വെച്ചു നോക്കൂ..
Cook Rice in Pressure Cooker Tip Malayalam : വീടുകളിൽ ചോറ് ഉണ്ടാക്കാനായി ഇന്ന് സർവ്വസാധാരണമായി ചെയ്തു വരുന്ന ഒരു രീതിയാണ് അരി കഴുകി കുക്കറിലിട്ട് വേവിക്കുക എന്നത്. എന്നാൽ പലപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ അരി ഒരുപാട് വെന്തു പോവുകയും അല്ലെങ്കിൽ ചോറ് വെള്ളം പിടിച്ചത് പോലെ ഇരിക്കുന്നു എന്നൊക്കെയുള്ള പരാതികൾ കേൾക്കുന്നവരാണ് മിക്ക വീട്ടമ്മമാരും. അല്ലെങ്കിൽ ചോറ് തിളച്ച കഞ്ഞി വെള്ളം പുറത്തേക്ക് പോയി കുക്കർ മുഴുവൻ നാശമായി എന്നും കഴുകാൻ പാടാണ് എന്നും […]