Browsing tag

Cooked Rice Useful Tips

എത്ര കിലോ അരി വേവിച്ചാലും ഇനി ഗ്യാസ് തീരില്ല 😍😍 ഈ ട്രിക്ക് അറിഞ്ഞാൽ കുക്കർ ഇല്ലാതെ വളരെ എളുപ്പം നല്ല പെർഫെക്റ്റ് ആയി ചോറുണ്ടാക്കാം 👌👌|Cooked Rice Useful Tips

Cooked Rice Useful Tips : ഇന്ന് നിത്യോപയോഗ സാധനങ്ങളുടെ ഒക്കെ വില വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ പാചക വാതകത്തിന്റെ വില നമുക്ക് പിടിച്ചു നിർത്താൻ കഴിയുന്നതിലും അധികമാണ്. അതുകൊണ്ട് തന്നെ എങ്ങനെ ഗ്യാസ് കൂടുതൽ കാലം നിലനിർത്താം എന്നാണ് ഓരോ വീട്ടമ്മമാരും ചിന്തിക്കുന്നത്. എന്നിരുന്നാൽ പോലും പണ്ടത്തെപ്പോലെ വിറകടുപ്പുകൾ ഒന്നും ഇന്ന് സജീവമല്ലാത്തത് കൊണ്ട് തന്നെ മിക്ക വീടുകളിലുംഎല്ലാ സാധനങ്ങളും പാചകം ചെയ്യുന്നത് ഗ്യാസിൽ തന്നെയായിരിക്കും. ചോറ് ഉൾപ്പെടെ ഗ്യാസിൽ പാകം ചെയ്യുമ്പോൾ അതിൻറെ ചിലവ് […]