Browsing tag

Cooker Payasam

കുക്കറിൽ 2 വിസിൽ പായസം റെഡി 😍😍 ഇതിലും എളുപ്പത്തിൽ ഒരു പായസം സ്വപ്നങ്ങളിൽ മാത്രം.!! പാലടയുടെ അതെ രുചിയിൽ അരിപ്പായസം ഉണ്ടാക്കാം 😋👌|Perfect Cooker Rice Payasam Recipe

Perfect Cooker Rice Payasam Recipe malayalam : പലതരത്തിലുള്ള പായസങ്ങൾ തയ്യാറാക്കാറുണ്ട്പായസം തയ്യാറാക്കാൻ ഒത്തിരി സമയം എടുക്കാറുണ്ട്, എന്നാൽ ഇനി സമയം ഒന്നും എടുക്കാതെ വളരെ എളുപ്പത്തിൽ തന്നെ പായസം തയ്യാറാക്കാം. നല്ല പിങ്ക് നിറത്തിൽ നല്ല സൂപ്പർ ടേസ്റ്റിൽ ഒരു പായസം അതാണ് നമ്മുടെ ഈ ഒരു രുചികരമായ അരിപ്പായസം, അതും കുക്കറിൽ തയ്യാറാക്കുന്നത് കൊണ്ട് തന്നെ സാധാരണ തയ്യാറാക്കുന്നതിന്റെ പകുതി സമയമേ ഇത് എടുക്കുകയുള്ളൂ. നല്ല കുറുകിയ കാണാൻ തന്നെ വളരെ മനോഹരമായ […]