പൂരി ഉണ്ടാക്കാൻ ഇനി എണ്ണ വേണ്ടേ വേണ്ടാ.!! ഇഡ്‌ലി പാത്രത്തിൽ ഉണ്ടാക്കി എടുക്കാം നല്ല പെർഫെക്റ്റ് പൂരി!! | Crispy Poori Without Oil
Crispy Poori Without Oil : പൂരി ഉണ്ടാക്കാൻ ആയിട്ട് എണ്ണയുടെ ആവശ്യമില്ല വിശ്വസിക്കാനാവുന്നില്ല എന്നായിരിക്കും ചിന്തിക്കുന്നത് പലതരം വീഡിയോകൾ പുറത്തുവന്നിട്ടുണ്ട് ഇതിനുമുമ്പും വെള്ളത്തിൽ എണ്ണയില്ലാതെ പൂരി തയ്യാറാക്കാം എന്നൊക്കെ പക്ഷേ ഇപ്പോൾ ആവിയിൽ പൂരി ഉണ്ടാക്കാം എന്ന് പറഞ്ഞിട്ടാണ് പുതിയൊരു വീഡിയോ പുറത്തുവരുന്നത്. ഇത് സത്യമാണോ അല്ലയോ എന്നാണ് നോക്കാൻ പോകുന്നത് ആദ്യം പൂരിക്ക് മാവ് Ingredients തയ്യാറാക്കി എടുക്കാം. മാവ് തയ്യാറാക്കുന്നത് ഗോതമ്പുപൊടിയിലേക്ക് ആവശ്യത്തിന് എണ്ണയും ഉപ്പും ചേർത്ത് വെള്ളമൊഴിച്ച് കൈകൊണ്ട് തന്നെ കുഴച്ചെടുക്കുക […]