ഒരു വളവും ഇല്ലാതെ കറിവേപ്പ് സുഖമായി വളർത്താം; ഏത് കിളിർക്കാത്ത കറിവേപ്പും ഇനി കിളിർക്കും..!! | How To Grow Curry Leaves Plant
How To Grow Curry Leaves Plant : എല്ലാ കറികളിലും കറിവേപ്പില നിർബന്ധം ആണെങ്കിലും സ്വന്തമായി വീടുകളിൽ കറിവേപ്പില വെച്ചുപിടിപ്പിക്കാൻ വളരെയധികം ബുദ്ധിമുട്ടുന്നവരാണ് നാമെല്ലാവരും. എത്ര നന്നായി കാര്യമായിട്ട് പരിപാലിച്ചാൽ ഉം കറിവേപ്പ് നല്ലതുപോലെ കിളിർത്തു വരാറില്ല. അഥവാ നല്ലതുപോലെ കിളിർത്തു വന്നാലും നല്ല ബുഷ് ആയി വളർന്നു വരുവാൻ നല്ല ബുദ്ധിമുട്ടായിരിക്കും. വീടുകളിൽ മാത്രമല്ല ഫ്ലാറ്റുകളിലും നല്ലതുപോലെ ബുഷ് ആയി കറിവേപ്പ് വളർത്തെടുക്കാൻ സാധിക്കുന്നതാണ്. അതിനുവേണ്ടി എന്തൊക്കെ ടിപ്പുകൾ ആണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളതിനെ കുറിച്ച് […]