Browsing tag

curry-leaves-cultivation-tips-using-lemon-malayalam

വീട്ടിൽ നാരങ്ങ ഉണ്ടോ.!! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. ഒരു മുറി നാരങ്ങ കൊണ്ട് നുള്ളിയാൽ തീരാത്ത കറിവേപ്പില വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!!

Curry Leaves Cultivation Tips Using Lemon Malayalam : നമ്മുടെയെല്ലാം വീടുകളിൽ പാചക ആവശ്യങ്ങൾക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലകളിൽ ധാരാളം വിഷം അടിച്ചിട്ടുണ്ടാകും. അതുകൊണ്ടുതന്നെ ഒരു തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കാൻ ആയിരിക്കും മിക്ക ആളുകളും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും തൈ നട്ടാലും അവയിൽ നിന്ന് ആവശ്യത്തിന് ഇല ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില വളപ്രയോഗങ്ങൾ മനസ്സിലാക്കാം. കറിവേപ്പില തഴച്ചു വളരാനായി ആദ്യം ചെയ്യേണ്ടത് […]