വീട്ടിൽ പച്ചരി ഉണ്ടോ.!! ഈ കടുത്ത ചൂടിൽ ഇനി ഇല പറിച്ച് മടുക്കും.. ഒരു പിടി പച്ചരി കൊണ്ട് നുള്ളിയാൽ തീരാത്ത കറിവേപ്പില വളർത്താം ഈ സൂത്രം അറിഞ്ഞാൽ.!! | Curry Leaves Cultivation Tips Using Raw Rice Malayalam
Curry Leaves Cultivation Tips Using Raw Rice Malayalam : Curry Leaves Cultivation Tips Using Raw Rice Malayalam : വേനൽക്കാലം എത്തിക്കഴിഞ്ഞാൽ ചെടികളെല്ലാം കരിഞ്ഞു തുടങ്ങുന്ന പതിവുണ്ട്. ആവശ്യത്തിന് വെള്ളവും വളവും നൽകിയാൽ മാത്രമാണ് വേനൽക്കാലത്ത് ചെടികൾക്ക് ചൂടിനെ അതിജീവിക്കാനായി സാധിക്കുകയുള്ളൂ. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.കടുത്ത വേനലിൽ കറിവേപ്പില ചെടി നിലനിർത്തണമെങ്കിൽ ആവശ്യത്തിന് പരിചരണം കൊടുക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും കറിവേപ്പില ചെടിക്ക് വളമായി പുളിപ്പിച്ച കഞ്ഞിവെള്ളം സ്ഥിരം […]