Browsing tag

curry naranga achar recipe malayalam

ഒട്ടും കയ്പ്പില്ലാത്ത സദ്യയിലെ വടുകപ്പുളി നാരങ്ങ അച്ചാർ 😍😍 നാവിൽ വെള്ളമൂറും രുചിയിൽ കറി നാരങ്ങ ഇതുപോലെ ഉണ്ടാക്കി നോക്കൂ 😋👌| Vadukapuli Naranga Achar recipe

വലിയൊരു കറിനാരങ്ങ ( വടുകപ്പുളി നാരങ്ങ) – (ഏകദേശം 700 ഗ്രാമോളം) വെളുത്തുള്ളി – അര കപ്പ് രണ്ടായി പകുത്തത് കറിവേപ്പില – ആവശ്യത്തിന് പച്ചമുളക്ക് /കാന്താരിമുളക് – ആവശ്യത്തിന് ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിലേക്ക് നാരങ്ങയിട്ട് രണ്ടുമൂന്നു മിനിറ്റ് തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്ത് ആ ചൂടിൽ തന്നെ 10 മിനിറ്റ് നാരങ്ങ രണ്ടുപുറവും ഒരുപോലെ വാടണം. ചൂടാറിയശേഷം വെള്ളമെല്ലാം നല്ലവണ്ണം തുടച്ചു കളഞ്ഞ് നാരങ്ങയുടെ മുകൾഭാഗവും താഴ്ഭാഗവും കളഞ്ഞു നീളത്തിൽ മുറിച്ച് […]