മീൻ തല ഇങ്ങനെ ചെയ്താൽ ഉണങ്ങിയ കറിവേപ്പ് കാടുപോലെ വളർത്താം.!! പെട്ടെന്ന് തഴച്ചു വളർന്നു വലിയ മരം ആവാൻ കിടിലൻ സൂത്രവിദ്യ.. | Curry Tree Cultivation Tips Using Fish
Curry leaves cultivation Malayalam : മീൻ തല ഇങ്ങനെ ചെയ്താൽ ഉണങ്ങിയ കറിവോപ്പ് ചെടികൾ വരെ തളിർക്കും.കറിവേപ്പില ചെടി കാട് പോലെ വളരാൻ മീൻ തല ഇങ്ങനെ ചെയ്താൽ മതി!! നമ്മുടെ ഭക്ഷണ വിഭവങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് കറിവേപ്പില. എന്നാൽ കടയിൽ നിന്നും വാങ്ങുന്ന കറിവേപ്പിലയിൽ മിക്കപ്പോഴും വിഷം അടിച്ചിട്ടുണ്ടാകും. അതുകൊണ്ടു തന്നെ ഒരു കറിവേപ്പില ചെടിയെങ്കിലും വീട്ടിൽ വളർത്തിയെടുക്കുക എന്നതാണ് പ്രധാനം. വീട്ടിൽ വളർത്തിയെടുക്കുന്ന കറിവേപ്പില ചെടി കാടു പോലെ വളർന്നു കിട്ടാൻ […]