പൗഡർ വെറുതെ കളയേണ്ട.!! മുരടിച്ച കറിവേപ്പ് കറിവേപ്പ് കാടുപോലെ തഴച്ചു വളർത്താം.. ഈ സൂത്രം നിങ്ങളെ ഞെട്ടിക്കും.!! | Curryleaves Cultivation Tips Using Powder
Curryleaves Cultivation Tips Using Powder : മലയാളികളുടെ പാചകരീതിയിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. പണ്ടുകാലങ്ങളിൽ അടുക്കള ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കുന്ന പതിവാണ് ഉണ്ടായിരുന്നത്. എന്നാൽ ഫ്ലാറ്റ് പോലുള്ള സ്ഥലങ്ങളിലേക്ക് ആളുകൾ താമസം മാറിയതോടെ കറിവേപ്പില നട്ടുപിടിപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു ചെറിയ തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില വീട്ടിൽ നിന്നു തന്നെ ലഭിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. […]