Browsing tag

Devi Temple Vazhipadu Jyothisham

എല്ലാ മനഃപ്രയാസങ്ങളും മാറും, ആഗ്രഹിച്ച കാര്യം നടന്നിരിക്കും.. ദേവീ ക്ഷേത്രത്തിൽ ഈ ഒരൊറ്റ വഴിപാട് ചെയ്യൂ.!! | Devi Temple Vazhipadu Jyothisham Astrology

Devi Temple Vazhipadu Jyothisham : ഏത് വീട്ടിൽ നോക്കിയാലും ഒന്ന് അല്ലെങ്കിൽ മറ്റൊരു പ്രശ്നം കാരണം മനസ്സ് വിഷമിച്ചിരിക്കുന്നത് കാണാം. അല്ലേ. ഒന്നുകിൽ തൊഴിൽ ഇല്ലായ്മ. അല്ലെങ്കിൽ ദാരിദ്ര്യം, അസുഖങ്ങൾ, വിവാഹ തടസ്സം, വന്ധ്യത അങ്ങനെ അനവധി നിരവധി കാരണങ്ങൾ കാരണം വിഷമിക്കുന്നവർ ആണ് നമുക്ക് ചുറ്റും. ഈ കലികാലത്ത് നാമജപവും ദേവിയെ മനമുരുകി പ്രാർത്ഥിക്കുകയും ആണ് ഏറ്റവും വലിയ പരിഹാരം. വളരെയധികം മനഃപ്രയാസം ഉണ്ടാവുമ്പോൾ ആണല്ലോ നാം ദേവിയെ ഭജിക്കുന്നത്. മനഃപ്രയാസം ഒഴിഞ്ഞു വീട്ടിൽ […]