Browsing tag

Do These Pushpanjali In Karkkidakam

കർക്കിടക മാസം ഈ പുഷ്പാഞ്ജലി ചെയ്‌താൽ ആ വീട് രക്ഷപെടും.!! സമ്പത്തും ധനവും കുതിച്ചുയരും.. | Do These Pushpanjali In Karkkidakam

Do These Pushpanjali In Karkkidakam : പണ്ടുകാലം തൊട്ടുതന്നെ കർക്കിടകമാസം പഞ്ഞ മാസം എന്ന രീതിയിലാണ് അറിയപ്പെടുന്നത്. മാത്രമല്ല ഈ ഒരു സമയത്ത് പലവിധ അസുഖങ്ങൾ കൊണ്ടും ദുരിതമനുഭവിക്കുന്നവർക്ക് അത് കൂടുന്നതായും കണ്ടു വരാറുണ്ട്. ഇത്തരത്തിൽ എല്ലാ രീതികൾ കൊണ്ടും കർക്കിടകമാസം കഴിഞ്ഞ് കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഇനി പറയുന്ന വഴിപാടുകൾ അമ്പലങ്ങളിൽ പോയി ചെയ്യുകയാണെങ്കിൽ കർക്കിടക മാസത്തിൽ ഉണ്ടാകുന്ന എല്ലാവിധ ബുദ്ധിമുട്ടുകളും ഒഴിഞ്ഞു കിട്ടുന്നതാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. […]